ഖാസിയായി സയ്യിദ് മുഹമ്മദ്‌ ജിഫ്രി തങ്ങള്‍ അധികാരമേറ്റു

പതിനാറു മഹല്ലുകളുടെ ഖാസിയായി സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധികാരമേറ്റു
എടവണ്ണപ്പാറ : പതിനാറ് മഹല്ലുകളുടെ ഖാസിയായി സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ കഴിഞ്ഞ ദിവസം അധികാരമേറ്റു .സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ്‌ ഖാസിയായിരുന്ന മഹല്ലുകളാണ് ചെറുശ്ശേരി ഉസ്താദിന്റെള വഫാത്തിനെ തുടര്ന്ന് ജിഫ്രി തങ്ങളെ ഖാസിയായി ബൈഅത്ത് ചെയ്തത് .ഇതോടെ സൈനുല്‍ ഉലമയുടെ വഫാതിനെ തുടര്ന്ന് ഒഴിവ് വന്ന മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ഇരുപത്തി ഒമ്പത് മഹല്ലുകളുടെ ഖാസിയായി തങ്ങള്‍ നിയമിതനായി

Leave a Reply

Your email address will not be published. Required fields are marked *